Wednesday, April 9, 2025 4:57 pm

നീറ്റ്​ പരീക്ഷ ദിവസം പുനലൂരില്‍ നിന്നും ഇരിട്ടിയിലേക്ക് സൂപ്പര്‍ഫാസ്റ്റ്​ ബസ് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീറ്റ്​ പരീക്ഷ ദിവസം പ്രത്യേക ബസ്​ സര്‍വ്വീസ്​ അനുവദിച്ച്‌​ കെ.എസ്​.ആര്‍.ടി.സി. ഞായറാഴ്​ച വൈകുന്നേരം 5.30ന് പുനലൂരില്‍ നിന്നും ഇരിട്ടിയിലേക്ക് സൂപ്പര്‍ പാസ്​റ്റ്​ ബസ് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. 14-ന് രാവിലെ 08.15 ന് ഇരിട്ടിയിലെത്തും. സെപ്റ്റംബര്‍ 14-ന് വൈകിട്ട് 5.30ന് തിരികെ പുനലൂരിലേക്ക് യാത്രയാരംഭിക്കുന്ന ബസ് 15-ന് രാവിലെ 08.10ന് പുനലൂരിലെത്തും.

പുനലൂര്‍ നിന്നും പത്തനംതിട്ട, എരുമേലി, പാല, തൊടുപുഴ മൂവാറ്റുപുഴ തൃശൂര്‍ വഴിയാണ് ഈ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വ്വീസ് നടത്തുന്നത്.

▶️ *പുനലൂര്‍-ഇരിട്ടി* -05:30 PM പുനലൂര്‍, 06:30 PM പത്തനംതിട്ട, 07:35 PM എരുമേലി, 08:55 PM പാലാ, 10:00 PM തൊടുപുഴ

10:45 PM മൂവാറ്റുപുഴ, 12:45 AM തൃശൂര്‍, 04:20 AM കോഴിക്കോട്, 07:00 AM കണ്ണൂര്‍, 08:15 AM ഇരിട്ടി

▶️ *ഇരിട്ടി-പുനലൂര്‍*- ഇരിട്ടി 05: 30 PM, കണ്ണൂര്‍ 06 :30 PM, കോഴിക്കോട് 09:00 PM, തൃശൂര്‍ 12 :50 AM, മൂവാറ്റുപുഴ 03:10 AM, തൊടുപുഴ 03:45 AM, പാലാ 04:30 AM, എരുമേലി 06:00 AM, പത്തനംതിട്ട 06:55 AM, പുനലൂര്‍ 8:10 AM

യാത്രക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി (www.online.keralartc.com) കരസ്ഥമാക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു.എസുമായി അവസാനം വരെ പോരാടുമെന്ന് ചൈന

0
വാഷിങ്ടൺ: വ്യാപാര യുദ്ധത്തിൽ യു.എസിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന. യു.എസുമായുള്ള...

പോപ്പുലർ ഫിനാൻസ് – നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ നടപടി തുടങ്ങി

0
പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ മരവിപ്പിച്ച സ്വത്തുക്കള്‍, തട്ടിപ്പിന്...

പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ ആക്രമണം

0
കൊച്ചി: പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ ആക്രമണം. പെരുമ്പാവൂർ ഇരിങ്ങോളിലാണ് സംഭവം. കൊല്ലം...

പാചക വാതക വില വർദ്ധന ; മഹിളാ കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ...

0
പത്തനംതിട്ട : കേന്ദ്ര സർക്കാരിൻറെ പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ...