നീറ്റ്​ പരീക്ഷ ദിവസം പുനലൂരില്‍ നിന്നും ഇരിട്ടിയിലേക്ക് സൂപ്പര്‍ഫാസ്റ്റ്​ ബസ് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീറ്റ്​ പരീക്ഷ ദിവസം പ്രത്യേക ബസ്​ സര്‍വ്വീസ്​ അനുവദിച്ച്‌​ കെ.എസ്​.ആര്‍.ടി.സി. ഞായറാഴ്​ച വൈകുന്നേരം 5.30ന് പുനലൂരില്‍ നിന്നും ഇരിട്ടിയിലേക്ക് സൂപ്പര്‍ പാസ്​റ്റ്​ ബസ് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. 14-ന് രാവിലെ 08.15 ന് ഇരിട്ടിയിലെത്തും. സെപ്റ്റംബര്‍ 14-ന് വൈകിട്ട് 5.30ന് തിരികെ പുനലൂരിലേക്ക് യാത്രയാരംഭിക്കുന്ന ബസ് 15-ന് രാവിലെ 08.10ന് പുനലൂരിലെത്തും.

പുനലൂര്‍ നിന്നും പത്തനംതിട്ട, എരുമേലി, പാല, തൊടുപുഴ മൂവാറ്റുപുഴ തൃശൂര്‍ വഴിയാണ് ഈ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വ്വീസ് നടത്തുന്നത്.

▶️ *പുനലൂര്‍-ഇരിട്ടി* -05:30 PM പുനലൂര്‍, 06:30 PM പത്തനംതിട്ട, 07:35 PM എരുമേലി, 08:55 PM പാലാ, 10:00 PM തൊടുപുഴ

10:45 PM മൂവാറ്റുപുഴ, 12:45 AM തൃശൂര്‍, 04:20 AM കോഴിക്കോട്, 07:00 AM കണ്ണൂര്‍, 08:15 AM ഇരിട്ടി

▶️ *ഇരിട്ടി-പുനലൂര്‍*- ഇരിട്ടി 05: 30 PM, കണ്ണൂര്‍ 06 :30 PM, കോഴിക്കോട് 09:00 PM, തൃശൂര്‍ 12 :50 AM, മൂവാറ്റുപുഴ 03:10 AM, തൊടുപുഴ 03:45 AM, പാലാ 04:30 AM, എരുമേലി 06:00 AM, പത്തനംതിട്ട 06:55 AM, പുനലൂര്‍ 8:10 AM

യാത്രക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി (www.online.keralartc.com) കരസ്ഥമാക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...