അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ദൗത്യസംഘം ; അഞ്ചംഗ ആദിവാസി സംഘമെത്തും

For full experience, Download our mobile application:
Get it on Google Play

കമ്പം: ഷൺമുഖനാഥ ക്ഷേത്രത്തിന് സമീപമുളള അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ദൗത്യസംഘം കമ്പത്തെത്തും. മുതമല കടുവാ സങ്കേതത്തിൽ നിന്നുള്ള പ്രത്യേക പരിശീലന ലഭിച്ച അഞ്ചംഗ ആദിവാസി സംഘമാണ് എത്തുന്നത്. രാവിലെ ഷൺമുഖ ഡാമിന് സമീപത്തെ ഷൺമുഖനാഥ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അരിക്കൊമ്പൻ ഒന്നര കിലോമീറ്ററിലധികം വടക്ക് ദിശയിൽ സഞ്ചരിച്ചതായാണ് വിവരം. കൊമ്പനെ മയക്കുവെടിവെയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്കെത്തിക്കാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.

ഉൾക്കാട്ടിലേക്ക് കയറുന്ന ആനയെ ഇതുവരെയും നേരിട്ട് കാണാൻ വനം വകുപ്പിനായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ സംഘത്തെ മുതുമലയിൽ നിന്നും ഇവിടേക്ക് എത്തിക്കുന്നത്. സംഘത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മീൻ കാളാൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരോടൊപ്പം വെറ്ററിനറി സർജൻ ഡോ. രാജേഷുമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...