വിമാനം വൈകി ; സ്പൈസ് ജെറ്റ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിമാനത്താവളത്തില്‍ യാത്രക്കാരും സപൈസ് ജെറ്റ് ജീവനക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം. പാറ്റ്നയിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ വാഗ്വാദം ഉണ്ടായത്. എയര്‍പോര്‍ട്ടിന്‍റെ ടെര്‍മിനല്‍ 3-ല്‍ നിന്ന് രാവിലെ 7.20 ന് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം 10.10 ഓടെയാണ് പുറപ്പെട്ടതെന്ന് ഡല്‍ഹി-പാറ്റ്ന വിമാന യാത്രികന്‍ പറഞ്ഞു.

മോശം കാലാവസ്ഥ കാരണമാണ് വിമാനം വൈകുന്നതെന്നാണ് ആദ്യം എയര്‍ലൈന്‍ ജീവനക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരന്‍ പറഞ്ഞു. വിമാനം പുറപ്പെടാന്‍ വൈകിയതോടെ നിരവധി യാത്രക്കാര്‍ പ്രകോപിതരാവുകയും വിമാനത്താവളത്തിലെ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...