കായിക ദിനാചരണവും ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈ.എ. സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ കായിക ദിനാചരണവും ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തി. വൈ.എം.സി.എ സബ് – റിജൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിംക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പർ കെ.ടി ചാക്കോ, കേരളാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിന്നോൾസ് വർഗീസ്, സബ് – റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് റീജൺ സ്പോർട്സ് ആൻ്റ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, സബ് – റീജൻ മുൻ ചെയർമാൻന്മാരായ ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ, ഫൊക്കാനാ സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട്, വർഗീസ് മാത്യു, ബിജു തുടങ്ങിപ്പറമ്പിൽ, ഡാലി ജോർജ്, സ്റ്റീവ് ബെൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കെ.ടി ചാക്കോ, ദേശീയ ഹോക്കി താരം അജ്ഞലി കൃഷ്ണൻ, ഹോക്കി സംസ്ഥാന താരങ്ങളായ സോനാ മോൾ എൽദോ, വൈഗാ പ്രസാദ് എന്നിവരെ ആദരിച്ചു. ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും നടന്നു. കായിക താരങ്ങൾക്ക് ഹോക്കി സ്റ്റിക്ക്, ഫുട്ബോൾ എന്നിവ നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....