Wednesday, April 16, 2025 5:01 pm

ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷൻ

For full experience, Download our mobile application:
Get it on Google Play

ബി ടെക് സ്പോട്ട് അഡ്മിഷൻ
ഐഎച്ച്ആർഡിയുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് Electronics & Communication Engg. (Management), Electrical & Electronics Engg. (Merit) & Electronics & Instrumentation Engg. (Merit) ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് സ്പോട്ട്
അഡ്മിഷൻ 23.11.21 (ചൊവ്വാഴ്ച) തീയതിയിൽ നടത്തുന്നതാണ്. 2021 – 22 ൽ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക്ലിസ്റ്റിൽ / സപ്പ്ളിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടി ഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം രാവിലെ 10.00 മണിക്ക് ഈ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.ceconline.edu ഫോൺനമ്പർ: 0479 – 2454125, 2455125

ബി ടെക് എൻആർഐ സ്പോട്ട് അഡ്മിഷൻ
ഐഎച്ച്ആർഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ Electronics & Communication Engg., Electronics & Instrumentation Engineering ബ്രാഞ്ചുകളിൽ എൻആർഐ ക്വാട്ടയിൽ ഒഴിവുള്ള ഏതാനും ഒന്നാം വർഷ ബി ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു . എൻആർഐ ക്വാട്ടയിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമില്ല. പൂർണമായും +2 വിനു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം 23.11.21 (ചൊവ്വാഴ്ച) 10.00 ന് ഈ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈ റ്റ്: www.ceconline.edu ഫോൺനമ്പർ: 0479 – 2454125, 2455125

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫല്ലെന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി. കോടതികൾ...

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി ട്രംപ്

0
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ്...

നിർമാണം കരാറായിട്ട് മാസങ്ങൾ ; റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല

0
റാന്നി : നിർമാണം കരാറായി മാസങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐ...