സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്ക് കോളേജ് പ്രവേശനത്തിനു വേണ്ടി  ഒക്‌ടോബര്‍ 16, 18 എന്നീ ദിവസങ്ങളില്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടത്തുവാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും ഗതാഗത തടസവും കാരണം 18 ന് തിങ്കളാഴ്ച നടത്തേണ്ട അഡ്മിഷനും 16 ന് ശനിയാഴ്ച നടത്തുവാന്‍ അവശേഷിച്ച അഡ്മിഷനും മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പുതിയ ഷെഡ്യൂള്‍ www.polyadmission.org എന്ന വെബ് സൈറ്റില്‍ കൂടി പ്രസിദ്ധീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...