Monday, July 1, 2024 2:56 pm

കോവിഡ് സെന്‍ററിലെ ശുചിമുറിയില്‍ ക്യാമറ ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ച യുവാവ് പിടിയില്‍. ഡിവൈഎഫ്‌ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷാലു(26)വാണ് പിടിയിലായത്.

കോവിഡ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കോവിഡ് സെന്ററിലെ കുളിമുറിയില്‍ കയറിയ യുവതിയാണ് മൊബൈല്‍ ഫോണ്‍ ഓണായിരിക്കുന്നത് കണ്ടത്.

തുടര്‍ന്ന് ഇതേ സെന്ററിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മൊബൈല്‍ ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ കോവിഡ് സെന്റര്‍ അധികൃത യുവാവിനെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത് ‘ ; വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല്...

തെറ്റിദ്ധാരണ പരത്താൻ ശ്രമം ; മാധ്യമങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: പി.ഡബ്ല്യ.ഡി യുടേതല്ലാത്ത റോഡുകൾ പി.ഡബ്ല്യ.ഡി യുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയിൽ...

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു

0
സൂറത്ത് : മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന്...

യു.പിയില്‍ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു ;13 പേർക്ക് പരിക്ക്

0
മഥുര : ഉത്തർപ്രദേശിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു.13...