ഗുസ്തി താരം സാറാ ലീ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : മുന്‍ അമേരിക്കന്‍ ഗുസ്തി താരം സാറാ ലീ അന്തരിച്ചു. മുപ്പത് വയസായിരുന്നു. സാറാ ലീയുടെ മരണ വാര്‍ത്ത മാതാവ് ടെറീ ലീയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഞങ്ങളുടെ മകള്‍ യേശുവിനോടൊപ്പം പോയി എന്ന് തുടങ്ങുന്ന കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മുന്‍ ലോക ഗുസ്തി താരം വെസ്റ്റിന്‍ ബ്ലേക്ക് ആണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...