ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ആദ്യ ശാഖാതല യൂണിറ്റ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ  ആദ്യ ശാഖാതല യൂണിറ്റ് എസ്‌.എൻ.ഡി.പി യോഗം 425 നമ്പർ മേക്കൊഴൂർ ശാഖയിൽ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം മുൻ യൂണിയൻ പ്രസിഡൻ്റും സംസ്ഥാന കമ്മിറ്റിയംഗവുമായ സജീവ്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് അജുലാൽ, യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറർ ഡോ.വിഷ്ണു, സംസ്ഥാന വൈസ് പ്രസിഡന്റ് അനിലാ പ്രദീപ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീല നാഥ്, ശാഖാ പ്രസിഡന്റ് സത്യപാലവിജയപണിക്കർ, സെക്രട്ടറി വി.എസ്‌.മോഹനൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സുരേഷ് നാരായണൻ ചിറയ്ക്കൽ (പ്രസിഡന്റ്) സുമി അജിത്ത് ചിറയ്ക്കൽ (വൈസ് പ്രസിഡണ്ട്),അനീഷാ സന്തോഷ്, ചെമ്പനാലിൽ (സെക്രട്ടറി) പ്രകാശ്, പനയ്ക്കൽ (ജോയിന്റ് സെക്രട്ടറി) രാജേഷ് അത്തിടംകുഴിയിൽ (ട്രഷറാർ) സുധീഷ് (വല്യ കാലാവടക്കേതിൽ), ശ്രീജിഷ കടപ്രമണ്ണിൽ എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...