ശ്രീനാരായണ ദർശനങ്ങൾ കേരള നവോത്ഥാനത്തിന്റെ ചാലകശക്തി : മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ശ്രീനാരായണ ദർശനങ്ങൾ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്ന് മന്ത്രി സജി ചെറിയാന്‍. എസ്.എന്‍.ഡി.പി പുന്തല 364-ാം നമ്പര്‍  ശാഖ ഉടമസ്ഥതയിലുള്ള എല്‍പി സ്‌കൂളിന്റെ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ എസ്.എന്‍.ഡി.പി ചെങ്ങന്നൂർ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം അധ്യക്ഷനായി.  ചെയര്‍മാന്‍ എം.ബി ശ്രീകുമാര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി വര്‍ഗ്ഗീസ്, വെണ്‍മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍, വൈസ് പ്രസിഡന്റ് പി.ആർ രമേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാദേവി, മനോജ് മുരളി, ബി.ബാബു, ജി.സുഷമ., മോഹനന്‍ കൊഴുവല്ലൂര്‍, ഷൈന്‍ പുന്തല,  ബിനുഭാസ്‌കര്‍, പ്രസിഡന്റ് പി.എ ഷെഫീക്ക്, പ്രധാനാധ്യാപിക ധന്യ എസ് ഭാര്‍ഗ്ഗവന്‍, സ്‌കൂള്‍ നിര്‍മ്മാണ ഉപദേശകസമിതി ചെയര്‍മാന്‍ വി.കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ശാഖാ യോഗം പ്രസിഡന്റ് വി.എന്‍ സുകു സ്വാഗതവും സെക്രട്ടറി സി.സന്തോഷ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...