ലോ​ക​ക​പ്പി​ൽ ഇന്ന് ശ്രീ​ല​ങ്ക-​അ​ഫ്ഗാ​നി​സ്താ​ൻ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

പു​ണെ: ലോ​ക​ക​പ്പി​ൽ തി​ങ്ക​ളാ​ഴ്ച ശ്രീ​ല​ങ്ക-​അ​ഫ്ഗാ​നി​സ്താ​ൻ മ​ത്സ​രം. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ല​ങ്ക​ക്കും അ​ട്ടി​മ​റി വീ​ര​ന്മാ​രാ​യ അ​ഫ്ഗാ​നും സെ​മി ഫൈ​ന​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ആ​വ​ശ്യ​മി​ല്ല. അ​ഞ്ചി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് നാ​ലു പോ​യ​ന്റ് വീ​ത​മാ​ണ് സ​മ്പാ​ദ്യം. റ​ൺ​റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ങ്ക അ​ഞ്ചും അ​ഫ്ഗാ​ൻ ഏ​ഴും സ്ഥാ​ന​ത്താ​ണ്. ലീ​ഡ് പേ​സ​ർ ലാ​ഹി​റു തി​രി​മ​ന്നെ പ​രി​ക്കു​കാ​ര​ണം പു​റ​ത്താ​യ​ത് ശ്രീ​ല​ങ്ക​ക്ക് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ദു​ഷ്മ​ന്ത ച​മീ​ര​യാ​ണ് പ​ക​ര​ക്കാ​ര​ൻ. ക്യാ​പ്റ്റ​ൻ ദാ​സു​ൻ ഷാ​ന​ക​യു​ടെ മ​ട​ക്കം മു​ത​ൽ തു​ട​ങ്ങി​യ തി​രി​ച്ച​ടി​യാ​ണ്. മ​തീ​ഷ പാ​തി​രാ​ന​യും പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തി​നാ​ൽ ഓ​ൾ​റൗ​ണ്ട​റും മു​ൻ നാ​യ​ക​നു​മാ​യ എ​യ്ഞ്ച​ലോ മാ​ത്യൂ​സി​നെ ലോ​ക​ക​പ്പ് സം​ഘ​ത്തി​ലേ​ക്ക് വി​ളി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു ; ജാഗ്രത വേണമെന്ന് എം...

0
ദേവികുളം: സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ...

ഈരാറ്റുപേട്ട ടൗണിനെ മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം

0
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിനെ മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം. ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകില്ല....

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നു

0
പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്...