രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ എംപി ; ഭക്തജന ഒഴുക്ക് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : രാജ്യത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്ന് വരെ അയോദ്ധ്യയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. രാംലല്ലയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ ശ്രീലങ്കൻ എംപി നമൽ രാജപക്‌സെയും രാമക്ഷേത്രത്തിലെത്തി. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദർശനം നടത്തിയതിന് പിന്നാലെ അനു​ഗ്രഹീതരായി എന്ന് ഇരുവരും വ്യക്തമാക്കി.

രാംലല്ലയെ ദർശിക്കാനായത് ഭാ​ഗ്യമാണെന്നും എംപി പറഞ്ഞു. ശ്രീരാമചന്ദ്ര പ്രഭുവിന്റെ പഴയ പ്രതാപം വീണ്ടെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമജന്മഭൂമിയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാമായണവുമായി ഏറെ ബന്ധമുള്ള ശ്രീലങ്കയിൽ നിന്ന് എത്താൻ കഴിഞ്ഞതിനാലും ബുദ്ധമത സംസ്കാരവുമായി ഇടയടുപ്പവുമുള്ള സമൂഹത്തിൽ വളർന്നതിനാലും അയോദ്ധ്യ സന്ദർശനം ഇരട്ടി സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...