എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി: ദേശീയ സമ്മേളനം ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ര​ണ്ടു​ദി​വ​സ​മാ​യി ന​ഗ​ര​ത്തി​ലെ ദേ​വ്​​നാ​ർ ‘ഏ​ക​താ ഉ​ദ്യാ​നി’​ൽ ന​ട​ക്കു​ന്ന സു​ന്നി സ്റ്റു​ഡ​ന്റ്സ് ഫെ​ഡ​റേ​ഷ​ൻ (എ​സ്.​എ​സ്.​എ​ഫ്) ഗോ​ൾ​ഡ​ൻ ഫി​ഫ്റ്റി ദേ​ശീ​യ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. സ​യ്യി​ദ് ഇ​ബ്രാ​ഹീ​മു​ൽ ഖ​ലീ​ലു​ൽ ബു​ഖാ​രി​യു​ടെ അധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​ച്ച​ക്ക് മൂ​ന്നി​ന് അ​ഫീ​ഫു​ദ്ദീ​ൻ ജീ​ലാ​നി ബാ​ഗ്ദാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ മു​ഖ്യാ​തി​ഥി​യാ​കും. അ​ലി ബാ​ഫ​ഖി, മു​ഈ​ൻ മി​യ ജീ​ലാ​നി, അ​ല്ലാ​മാ ഹു​സൈ​ൻ ഷാ ​ജീ​ലാ​നി, മ​ഹ്ദി മി​യ സാ​ഹി​ബ്, മ​ന്നാ​ൻ മി​യ സാ​ഹി​ബ്, മു​ഫ്തി ബ​ദ്‌​റെ ആ​ലം, ഫ​സ​ൽ കോ​യ​മ്മ, അ​ബ്ദു​ൽ ഹ​മീ​ദ് മു​സ്‌​ലി​യാ​ർ മാ​ണി, അ​ബ്ദു​റ​ഹ്മാ​ൻ ബാ​ഖ​വി അ​ൽ​അ​ഹ്‌​സ​നി, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​ഷ്‌​റ​ഫി, മു​ഫ്തി മു​ഹ​മ്മ​ദ്, മു​ഫ്തി യ​ഹ്‌​യ റാ​സാ, മു​ഫ്തി മു​ജ്ത​ബ ശ​രീ​ഫ്, ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി, ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി, നൗ​ഷാ​ദ് ആ​ലം മി​സ്ബാ​ഹി, ഇ​ബ്രാ​ഹിം മ​ദ​നി, സ​ഈ​ദ് നൂ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...