എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ ‘കൂൾ ഓഫ് ടൈം’ വർധിപ്പിച്ചു : ഫോക്കസ് ഏരിയക്കു പുറത്തുനിന്നും ചോദ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:പരീക്ഷയ്ക്കു മുൻപുള്ള ‘കൂൾ ഓഫ് ടൈം’ 5 മിനുട്ട് കൂടി വർധിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ 20 മിനുട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് 25 മിനുട്ടാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വർഷം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ ചോദ്യപേപ്പറിൽ കൂടുതൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...