Wednesday, April 16, 2025 1:41 am

എ​സ്‌.എ​സ്‌.എ​ല്‍.​സി വാ​ര്‍​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​സ്‌.എ​സ്‌.എ​ല്‍​.സി വാ​ര്‍​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീയ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ര്‍​ഷി​ക പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 ന് ​ആ​രം​ഭി​ച്ച്‌ 30 ന് ​പൂ​ര്‍​ത്തി​യാ​ക്കും. മോ​ഡ​ല്‍ പരീക്ഷകള്‍ മാ​ര്‍​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ച്ച്‌ അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

വാ​ര്‍​ഷി​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍

മാ​ര്‍​ച്ച്‌ 17 : ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ഒ​ന്ന്

മാ​ര്‍​ച്ച്‌ 18 : 1.40 -4.30 ര​ണ്ടാം ഭാ​ഷ ഇം​ഗ്ലീ​ഷ്

മാ​ര്‍​ച്ച്‌ 19 : 2.40 – 4.30 മൂ​ന്നാം​ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്

മാ​ര്‍​ച്ച്‌ 22 :1.40 – 4.30 സോ​ഷ്യ​ല്‍ സ​യ​ന്‍​സ്

മാ​ര്‍​ച്ച്‌ 23:1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ര​ണ്ട്

മാ​ര്‍​ച്ച്‌ 25: 1.40 – 3.30 ഊ​ര്‍​ജ​ത​ന്ത്രം

മാ​ര്‍​ച്ച്‌ 26: 2.40 -4.30 വ​രെ ജീ​വ​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ 29 : 1.40 – 4.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ 30 :1.40 മു​ത​ല്‍ 3.30 ര​സ​ത​ന്ത്രം

മോ​ഡ​ല്‍ പ​രീ​ക്ഷ ടൈം​ടേ​ബി​ള്‍

മാ​ര്‍​ച്ച്‌ ഒ​ന്ന്: രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ഒ​ന്നാം​ഭാ​ഷ

മാ​ര്‍​ച്ച്‌ ര​ണ്ട്: 9.40 – 12.30 ര​ണ്ടാം ഭാ​ഷ (ഇം​ഗ്ലീ​ഷ്), 1.40 -3.30 മൂ​ന്നാം ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്

മാ​ര്‍​ച്ച്‌ മൂ​ന്ന്: 9.40 -ഉ​ച്ച​യ്ക്ക് 12.30 -സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, 1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ട്ട് ര​ണ്ട്

മാ​ര്‍​ച്ച്‌ നാ​ല്: 9.40 -11.30 ഊ​ര്‍​ജ​ത​ന്ത്രം 1.40 – 3.30 ജീ​വ​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ അ​ഞ്ച്: രാ​വി​ലെ 9.40 – 12.30 ഗ​ണി​ത​ശാ​സ്ത്രം, 2.40 – 4.30 ര​സ​ത​ന്ത്രം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...