എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തില്‍ പ്രഖ്യാപിക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം അവസാനിക്കാനാണ് സാധ്യത.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് എസ്‌എസ്‌എല്‍സി രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചത്. പല മൂല്യനിര്‍ണയ ക്യാമ്പുകളിലും അധ്യാപകര്‍ കുറവാണ്. അതിനാല്‍ തന്നെ പതുക്കെയാണ് മൂല്യനിര്‍ണയം മുന്നോട്ടു പോകുന്നത്. ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്തേണ്ടതായുണ്ട്. അതിനു ഒരാഴ്‌ച സമയം വേണം. ജൂലൈ ആദ്യ ആഴ്‌ചയില്‍ തന്നെ ഫലം പുറത്തുവിടാന്‍ സാധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...