എസ്എസ്എൽസി , ഹയർ സെക്കൻഡറി മൂല്യനിർണയം ; സംസ്ഥാനത്ത് മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ക്ലാസുകളിലെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 26 വരെയാണ് നടക്കുക. ഹയർസെക്കൻഡറിയോടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് ആദ്യവാരം വരെ നീളും. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാനമായി അഞ്ചാം തീയതി മുതൽ ടാബുലേഷൻ പ്രവർത്തനങ്ങൾ പരീക്ഷാഭവനിൽ ആരംഭിക്കുന്നതാണ്. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണയ പ്രക്രിയയിൽ 18,000-ലധികം അധ്യാപകരാണ് പങ്കെടുക്കുക.

അതേസമയം, ഹയർസെക്കൻഡറി പരീക്ഷയുടെ 80 മൂല്യനിർണയ ക്യാമ്പുകളിൽ 25,000 അധ്യാപകരും പങ്കെടുക്കുന്നതാണ്. പ്ലസ്ടു മൂല്യനിർണയം പൂർത്തിയാക്കിയാൽ പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ആകെ 8 മൂല്യനിർണയ ക്യാമ്പുകളിലായി 3,500 അധ്യാപകരുടെ സേവനമുണ്ടാകും. മൂല്യനിർണയ പ്രക്രിയകൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നതോടെ, മെയ് 20- നകം എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രഖ്യാപിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...