സെന്റ്‌ ജോര്‍ജ്ജ് ബേബിച്ചന്‍ ഇനി ഓര്‍മ്മ, മണ്‍മറഞ്ഞത് കേരള ജനതയെ കുടചൂടിച്ച അസാധാരണ വ്യക്തിത്വം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളജനതയെ കുടചൂടിച്ച സെന്റ്‌ ജോര്‍ജ് ബേബിച്ചന്‍ അന്തരിച്ചു. ആറ് പതിറ്റാണ്ടിലധികമായ് ആലപ്പുഴയിലെ വ്യാപാര രംഗത്തു് തിളക്കമാർന്ന വ്യക്തിത്വത്തിനുടമയും സെന്റ് ജോർജ്ജ് അംബ്രലാ മാർട്ട്, പോപ്പി കുടകൾ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവുമായ ടി.വി.സ്കറിയ (സെന്റ് ജോർജ്ജ് ബേബിച്ചൻ (82) ന്റെ അന്ത്യം ഇന്ന് രാവിലെ എറണാകുളം അമൃതാ ആശുപത്രിയില്‍ വെച്ചായിരുന്നു.

ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതും നാളെ (ഏപ്രിൽ 20) രാവിലെ 11 മണിക്ക് പഴവങ്ങാടി കാർമ്മൽ പള്ളിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടക്കുന്നതുമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...