Saturday, May 18, 2024 10:28 am

സൗദി കിരീടാവകാശിക്ക് ആണ്‍കുഞ്ഞ് പിറന്നു ; ആശംസകളുമായി സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു. 35കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഞ്ചാമത്തെ കുഞ്ഞാണിത്. സൗദി സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ കുഞ്ഞിന്റെ ജനനത്തില്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റി സുരക്ഷാ പദ്ധതി ...

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്...

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

0
കല്‍പറ്റ: ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്....

പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കി ; ആരോപണവുമായി കരാറുകാരൻ

0
പത്തനംതിട്ട : പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി...

കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമ്മിച്ച ചെമ്പിലാക്കൽ പടി പാലത്തിന് ബലക്ഷയം

0
മല്ലപ്പള്ളി : കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിലെ...