Sunday, June 16, 2024 11:59 am

സെയ്ന്റ് തോമസ് കോളേജ് ബോട്ടണിവിഭാഗം അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സെയ്ന്റ് തോമസ് കോളേജ് ബോട്ടണിവിഭാഗം അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിച്ചു. തദ്ദേശീയ ഓർക്കിഡുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി യു.കെ.യിലുള്ള റോയൽ ബൊട്ടാണിക് ഗാർഡനുമായി നിലവിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ കോളേജ് കാമ്പസിൽ വിവിധതരത്തിലുള്ള ഓർക്കിഡുകൾ വെച്ചുപിടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് കെ.അലക്‌സ്, ബോട്ടണി വിഭാഗം അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഈ ഉദ്യമത്തിൽ പങ്കുചേർന്നു. വാൻഡ വൈറ്റി, ലൂസിയ സെയ്‌ലാനിക്ക, പാപിലോണാന്തെ സുബുലേറ്റ, എറിയ പോസിഫ്‌ലോറ, ഡിപ്ലോസെൻട്രം റിക്കേർവ്വം, വാൻഡ ടെസ്റ്റേഷ്യ, ഡെൻഡ്രോബിയം, അക്കാമ്പെ, റിങ്കൊസ്‌റ്റൈലിസ്, ഫോളിഡോട്ട, ഒബറോണിയ, സ്മിത്സോണിയ തുടങ്ങിയ പത്തിലധികം ഓർക്കിഡ് ഇനങ്ങൾ ശേഖരിച്ചു സംരക്ഷിക്കുക, മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളിൽ വളരുന്ന ഓർക്കിഡുകളെ അവയുടെ തനതായ ആവാസവ്യവസ്ഥ നഷ്ടപ്പെടാതെ സംരക്ഷിച്ചെടുത്ത് കോളേജ് കാമ്പസിൽ ഉള്ള വൃക്ഷങ്ങളിലും പ്രത്യേകമായി തയ്യാറാക്കിയ ഉദ്യാനത്തിലും സംരക്ഷിക്കുക തുടങ്ങിയവ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്‌സ്, ഓർക്കിഡ് സംരക്ഷണപദ്ധതിയുടെ കോ-ഓർഡിനേറ്റർമാരായ വകുപ്പ് മേധാവി ഡോ. ലീന എബ്രഹാം, മിസ് സുജി അന്ന വർഗീസ് എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; സ്ത്രീകളുൾപ്പെട്ട മലയാളിസംഘം ഗൂഡല്ലൂരിൽ പിടിയിൽ

0
ഗൂഡല്ലൂർ: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ...

സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര് ; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം: വിഡി...

0
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ്...

വീട്ടിൽക്കയറി മാല പൊട്ടിക്കാൻ ശ്രമം ; ദമ്പതികൾക്ക് പരിക്ക് ; മൂന്നം​ഗസംഘത്തിനായി തെരച്ചിൽ ;...

0
കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്....

15 കാരന് മർദനം ; പേരാമ്പ്രയിൽ അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

0
കോഴിക്കോട്: പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ. തയ്യുള്ളതിൽ...