കാട്ടാക്കട: യുവതിയെ കടയില്‍ കയറി വെട്ടിയ കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. വിതുര മേമല തള്ളച്ചിറ സരിത ഭവനില്‍ താമസിക്കുന്ന ഷിബുജോയി(42)യാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ പൂവച്ചല്‍ ജങ്ഷനില്‍ തുണിക്കട നടത്തിയിരുന്ന സഹോദരിയായ ഷീനാ ഫാത്തിമയെയാണ് പ്രതി ആക്രമിച്ചത്. കടയ്ക്കുള്ളിലെ സാധനങ്ങളും കേടുവരുത്തിയിരുന്നു. കുടുംബവഴക്കായിരുന്നു കാരണമെന്ന് പോലീസ് പറഞ്ഞു.
യുവതിയെ കടയില്‍ കയറി വെട്ടിയ കേസ് : പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment