യുവതിയെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​യ കേ​സ് : പ്ര​തി​യെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട: യുവതിയെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​യ കേ​സി​ലെ പ്ര​തി​യെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വി​തു​ര മേ​മ​ല ത​ള്ള​ച്ചി​റ സ​രി​ത ഭ​വ​നി​ല്‍ താ​മ​സി​ക്കു​ന്ന ഷി​ബു​ജോ​യി(42)​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പൂ​വ​ച്ച​ല്‍ ജ​ങ്ഷ​നി​ല്‍ തു​ണി​ക്ക​ട ന​ട​ത്തി​യി​രു​ന്ന സ​ഹോ​ദ​രി​യാ​യ ഷീ​നാ ഫാ​ത്തി​മ​യെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. ക​ട​യ്ക്കു​ള്ളി​ലെ സാ​ധ​ന​ങ്ങ​ളും കേ​ടു​വ​രു​ത്തി​യി​രു​ന്നു. കു​ടും​ബ​വ​ഴ​ക്കാ​യി​രു​ന്നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...