പിതാവ് വീട്ടില്‍ മരിച്ചു കിടന്നത് കൂടെ താമസിക്കുന്ന മകന്‍ അറിഞ്ഞില്ല – സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

ആറാട്ടുപുഴ : പിതാവ് വീട്ടില്‍ മരിച്ചു കിടന്നത് കൂടെ താമസിക്കുന്ന മകന്‍ അറിഞ്ഞില്ലെന്ന സംഭവത്തില്‍ ദുരൂഹത ഉന്നയിച്ച്‌ ബന്ധുക്കള്‍. മുതുകുളം തെക്ക് ലവ് ഡേയില്‍ സ്റ്റാലിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് മരിച്ചു കിടക്കുന്നത് അറിഞ്ഞില്ലെന്നാണ് മകന്‍ രാജുവിന്റെ മൊഴി. അമ്മയുമായി പിണങ്ങിക്കഴിയുകയാണ് എന്നാണ് കരുതിയതെന്ന് രാജു പോലീസിന് മൊഴി നല്‍കിയിരുന്നു. തന്റെ മകനാണ് ഇരുവര്‍ക്കും ഭക്ഷണം നല്‍കുന്നത്.

പിതാവും മാതാവും ഒരു മുറിയിലാണ് കിടക്കുന്നത് , ഇവര്‍ കിടക്കുന്ന മുറിയില്‍ തങ്ങള്‍ കയറിയിരുന്നില്ല , സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത് എന്നാണ് അജി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസോ ബന്ധുക്കളോ ഈ മൊഴി വിലയ്‌ക്കെടുത്തിട്ടില്ല. അച്ഛന്‍ മരിച്ചു കിടന്നിട്ടും, ജഡം ജീര്‍ണ്ണിച്ച്‌ അഴുകിയിട്ടും അജിയോ ഭാര്യയോ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് സ്റ്റാലിന്റെ സഹോദരന്‍ ഡൊമിനിക് പറയുന്നത്. സംഭവത്തില്‍ സുരൂഹത തുടരുന്നത് കൊണ്ട് തന്നെ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...