പട്ടിണിയെ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു ; യു.എൻ

For full experience, Download our mobile application:
Get it on Google Play

ജനീവ: യുദ്ധത്തിൽ തകർന്ന ഗാസയിലേക്കുള്ള സഹായത്തിന് ഇസ്രയേലിന്റെ കടുത്ത നിയന്ത്രണങ്ങളും അതിന്റെ തുടർച്ചയായ ആക്രമണങ്ങളും യുദ്ധ തന്ത്രങ്ങളായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.ഗാസ​യി​ലെ ര​ണ്ടു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള മൂ​ന്നി​ലൊ​ന്ന് കു​ഞ്ഞു​ങ്ങ​ളും പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര കു​റ​വും കാ​ര​ണം ജീ​വ​ന​ഷ്ട ഭീ​തി​യി​ലാ​ണെ​ന്നും ഒ​രു മാ​സ​ത്തി​നി​ടെ 25 കു​ട്ടി​ക​ളാ​ണ് പോ​ഷ​കാ​ഹാ​ര കു​റ​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം മ​രി​ച്ച​തെന്നും അ​ടി​യ​ന്ത​ര​മാ​യി അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൂ​ട്ട​മ​ര​ണ​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​രു​മെ​ന്ന് യു.​എ​ൻ പറഞ്ഞു. കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​വു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ പാ​ലോ ഗാസ​യി​ൽ ഇ​ല്ലെന്നും മു​തി​ർ​ന്ന​വ​ർ പ​ച്ച​പ്പു​ല്ല് തി​ന്ന് വി​ശ​പ്പ​ട​ക്കു​ന്ന സ്ഥി​തി​യാ​ണെന്നും”ഗാസയിലേക്കുള്ള സഹായത്തിന്റെ പ്രവേശനത്തിന് ഇസ്രയേൽ തുടർച്ചയായ നിയന്ത്രണങ്ങൾ വെയ്ക്കുന്നത് കുറ്റകരമാണെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വടക്കൻ ഗാസയിലെ ക്ഷാമം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടു.ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും നിരവധി പേർ തടവിലാവുകയും ചെയ്തതായി സൈന്യം പറയുന്നു. റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ബോംബാക്രമണത്തെയും നാശത്തെയും പലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...