കോട്ടാങ്ങൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചട്ടവിരുദ്ധമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചട്ടവിരുദ്ധമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. എസ്ഡിപിഐ പാരാതിയിലാണ് കമ്മീഷന്‍റെ നടപടി. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങൾ നടന്നതെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. കോട്ടാങ്ങലിൽ അഞ്ച് സീറ്റ് വീതം നേടി ബിജെപിയും യുഡിഎഫും തുല്യനിലയിലായിരുന്നു. മൂന്ന് സീറ്റ് എസ്ഡിപിഐക്കും.

ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ പേര് വന്നയാളെ അല്ല വരണാധികാരി വൈസ് പ്രസിഡണ്ടായി പ്രഖ്യാപിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണ് എന്നുമായിരുന്നു എസിഡിപിഐയുടെ പരാതി. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം അസാധുവാക്കിയത്. പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ജനുവരി 21ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...