ധനമന്തി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ധനമന്തി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക, വായ്പാപരിധി ഉയര്‍ത്തല്‍ എന്നിവ ചര്‍ച്ചയാകും. 4521 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക കേരളത്തിന് ലഭിക്കാനുണ്ട്.

നിലവിലത്തെ സാഹചര്യത്തില്‍ ജി.എസ്.ടി കുടിശ്ശിക എത്രയും വേഗം നല്കണമെന്ന ആവശ്യം ധനമന്തി കെ.എന്‍ ബാലഗോപാല്‍ നിര്‍മല സീതാരാമന് മുന്നില്‍ അവതരിപ്പിക്കും. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വായ്പാ പരിധി ഉയര്‍ത്തണമെന്നും കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെടും. ജി.എസ്.ടി കുടിശ്ശിക വിഷയം പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ മുഖ്യമന്ത്രിയും ഉന്നയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...