തിരുവനന്തപുരം കാര്യവട്ടം സ്പോർട്‌സ് ഹബ്ബ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉടമസ്ഥാവകാശം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന കാര്യവട്ടം സ്പോർട്‌സ് ഹബ്ബ് (കാര്യവട്ടം സ്പോർട്‌സ് ഫെസിലിറ്റി ലിമിറ്റഡ്) ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നീക്കങ്ങൾ ആരംഭിച്ചു. 2026-ഓടെ പദ്ധതിയുടെ കരാർ കാലാവധി തീരുന്നമുറയ്ക്ക് ഹബ്ബ് ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. നിലവിൽ മുംബൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലി (എൻസിഎൽടി)ന്റെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഇതിന്റെ നിയമവശംകൂടി കണക്കിലെടുത്തേ സർക്കാരിന് മുന്നോട്ടുപോകാനാകൂ. പദ്ധതിയുടെ നിർമാതാക്കളായ ഐഎൽആൻഡ്എഫ്എസുമായി ഏർപ്പെട്ട കരാർപ്രകാരം 15 വർഷത്തെ കാലാവധി 2026-ഓടെ അവസാനിക്കും.

കരാർ കാലാവധിക്കുശേഷം സ്റ്റേഡിയവും മറ്റു സംവിധാനങ്ങളും ഭൂമിയുടെ അവകാശികളായ കേരള സർവകലാശാലയ്ക്കു കൈമാറണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്പോർട്‌സ് ഹബ്ബ് ഏറ്റെടുക്കാൻ സംസ്ഥാനത്തിനു സാധിക്കുമോ എന്നാണ് സമരക്കാർ അന്വേഷിക്കുന്നത്. 2018-ൽ ഐഎൽആൻഡ്എഫ്എസ് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് കമ്പനി. ഐഎൽആൻഡ്എഫ്എസിന്റെ ഉപകമ്പനിയായാണ് കാര്യവട്ടം സ്പോർട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എൽ) രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...