കർഷകർക്കുള്ള പ്രോത്സാഹന വിഹിതം നൽകുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ല : സുരേഷ് ബാബു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെല്ലിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് കാർഷിക മേഖലയെ ശവപ്പറമ്പാക്കുന്നതിന് തുല്യമാണെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുൻകാലങ്ങളിൽ നെല്ല് സംഭരണത്തിലും വില നൽകുന്നതിലും സർക്കാരിന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്,  ആ പോരായ്മകൾ പരിഹരിച്ച് ഇത്തവണ കർഷകരെ ചേർത്തുപിടിക്കുന്ന ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങൾ മുഖാന്തരം നേരിട്ട് നെല്ല് സംഭരിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ നെല്ല് ഉത്പാദിപ്പിച്ചാൽ പണം നൽകാനില്ലെന്ന് പറയുന്ന ബിജെപി സർക്കാർ കർഷക വിരുദ്ധതയാണ് കാണിക്കുന്നത്.  കേന്ദ്രം എന്ത് തടസ്സവാദങ്ങൾ ഉന്നയിച്ചാലും കർഷകർക്കുള്ള പ്രോത്സാഹന വിഹിതം നൽകുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ലെന്നും ആവശ്യമെങ്കിൽ ഈ തുക വർദ്ധിപ്പിച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...