Wednesday, July 2, 2025 9:19 pm

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഗ്രൂപ്പ് കളി , ഹോസ്റ്റലുകളുടെ പ്രവർത്തനം അവതാളത്തിൽ : സലിം പി. ചാക്കോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും വൈസ് പ്രസിഡന്റും തമ്മിലുള്ള ശീതസമരം മൂലം  സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം സലിം പി. ചാക്കോ ആരോപിച്ചു.

പ്ലാൻ ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട 4.9 കോടി രൂപയുടെ  സാമ്പത്തിക സഹായം പോലും കൃത്യസമയത്ത് ലഭിച്ചില്ലെന്ന്  മാത്രമല്ല കിട്ടിയ തുക ലാപ്സായതുമാണ് പ്രതിസന്ധിയ്ക്ക് മറ്റൊരു കാരണം. നാല് മാസത്തെ ഭക്ഷണ അലവൻസ് കുടിശിഖ വന്നതുമുലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഹോസ്റ്റലുകളില്‍ പ്രതിസന്ധി തുടരുകയാണ് . കുടിശിഖ നൽകാതെ ഹോസ്റ്റലുകൾ തുറക്കാൻ കഴിയില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.

കെടുകാര്യസ്ഥതയും  ഗ്രൂപ്പ്കളിയും മൂലം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം താറുമാറായിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ  ഈ വിഷയത്തിൽ ഉണ്ടാകണമെന്നും സലിം പി. ചാക്കോ അവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...