സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സാബു പുല്ലാട്ടിന് നാടിന്റെ ആദരവ് നാളെ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ വെച്ചൂച്ചിറ എണ്ണൂറാംവയാൽ സി. എം. എസ്. എൽ. പി. സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ടിന് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെയും സി. എം. എസ്. സ്കൂൾ പി. ടി. എയുടെയും നേതൃത്വത്തിൽ വെച്ചൂച്ചിറ പൗരാവലിയുടെ വകയായുള്ള അനുമോദനം നാളെ 3മണിയ്ക്ക് സി. എം. എസ്. സ്‌കൂളിൽ വെച്ച് നടക്കും. സംസ്ഥാന സാംസ്കാരിക യുവജന ക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നിർവഹിക്കും. മുൻ എം. എൽ. എ രാജു എബ്രഹാം നാടിന്റെ വകയായുള്ള പ്രശംസാ പത്രവും ഫലകവും സമ്മാനിക്കും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. ജെയിംസ് മംഗള പത്രം സമർപ്പിക്കും. ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ മികവ്, ഇന്നോവറ്റീവ് സ്കൂൾ പുരസ്‌കാരം, നല്ലപാഠം സംസ്ഥാന അവാർഡ്, സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൊണ്മെന്റൽ സ്റ്റഡീസിന്റെ (ന്യൂഡൽഹി )ദേശീയ ഗ്രീൻ സ്കൂൾ പുരസ്‌കാരം തുടങ്ങിയവ നേടിയതിലൂടെ നാടിന്റെ അഭിമാനമായ വെച്ചൂച്ചിറ എണ്ണൂറാംവയൽ സ്കൂളിലെ വിദ്യാർത്ഥികളെ ആദരിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...