സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍​ഡ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​രാ​യ മ​ഹേ​ഷ് പ​ഞ്ചു, ശ​ശി​കു​മാ​ര്‍ അ​മ്പ​ല​ത്ത​റ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.
മ​ഹേ​ഷ് പ​ഞ്ചു​വി​ന്‍റെ ‘കു​മാ​ര​പ​ര്‍​വം’ ജീ​വ​ച​രി​ത്രം വി​ഭാ​ഗ​ത്തി​ലും ശ​ശി​കു​മാ​ര്‍ അ​മ്പ​ല​ത്ത​റ​യു​ടെ ‘ഒ​ര​ല്പം ക​ര ത​രൂ, ക​ട​ലാ​മ​ക​ള്‍​ക്കൊ​രു സ്‌​നേ​ഹ​തീ​രം’​എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ പ​രി​സ്ഥി​തി/ ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലേ​ക്കു​മാ​ണ് അ​വാ​ര്‍​ഡി​നാ​യി സ​മ​ര്‍​പ്പി​ച്ച​ത്. ഡോ​ക്യൂ​മെ​ന്‍റ​റി ഇം​ഗ്ലീ​ഷി​ലാ​ണെ​ങ്കി​ല്‍​പ്പോ​ലും വി​ഷ​യം കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ക​ണ​മെ​ന്നാ​യി​രു​ന്നു ച​ട്ടം. എ​ന്നാ​ല്‍, ഈ ​ച​ട്ടം പാ​ലി​ക്കാ​ത്ത ഡോ​ക്യു​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡി.സി.സി പ്രസിഡന്റ്...

ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

0
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ - പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച...

തിരുവല്ല വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആളും മരണപ്പെട്ടു

0
തിരുവല്ല : തിരുവല്ല മുത്തൂരില്‍ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ...

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...