Friday, April 26, 2024 4:04 pm

അമിത പിഴ : സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമകള്‍

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ര്‍: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പേ​രി​ല്‍ അ​മി​ത പി​ഴ ചു​മ​ത്തു​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ സ​ര്‍വീ​സ് നി​ര്‍​ത്തി​വെ​ച്ച്‌ പെ​ര്‍​മി​റ്റു​ക​ള്‍ സ​റ​ണ്ട​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കു​മെ​ന്ന് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ​ര​ണ്യ മ​നോ​ജ് കു​മാ​ര്‍. ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​വേ​ണ്ടി​യും മ​റ്റും നി​ര്‍​ത്തി​യി​ടു​ന്ന ബ​സു​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് പെ​ര്‍​മി​റ്റ് വ​യ​ലേ​ഷ​ന് പി​ഴ ചു​മ​ത്തു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ബ​സ് നി​ര​ക്ക്​ വ​ര്‍​ധി​പ്പി​ച്ചെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രി​ല്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ര്‍​ധ​ന വ​രു​ത്തി​യി​രു​ന്നി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​നെ നി​യ​മി​ച്ച്‌ ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് വാ​ങ്ങി​യ​ശേ​ഷം നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന് ഉ​റ​പ്പ് ന​ല്‍​കി​യെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഇ​നി​യും തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ സ​ര്‍​വീസ് നി​ര്‍​ത്തി​വെ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കു​മെ​ന്ന്​ താ​ലൂ​ക്ക് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​റി​നെ അ​റി​യി​ച്ചു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി ന​വ​നീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ഹം​സ ഏ​രി​ക്കു​ന്ന​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ന്‍, ജി​ല്ല പ്ര​സി​ഡ​ന്റ് ബ്രൈ​റ്റ് നാ​ണി ഹാ​ജി, വി​വി​ധ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ല്‍ നി​ല​മ്പൂ​ര്‍, മു​നീ​ര്‍ വ​ണ്ടൂ​ര്‍, എ​ന്‍.​കെ. ശി​ശു​പാ​ല​ന്‍, വെ​ട്ട​ത്തൂ​ര്‍ മു​ഹ​മ്മ​ദ​ലി ഹാ​ജി, റ​ഫീ​ഖ് പ​ടി​ക്ക​ല്‍, മൈ ​ബ്ര​ദ​ര്‍ മ​ജീ​ദ്, കു​ഞ്ഞി​മൊ​യ്തീ​ന്‍ തോ​ട്ട​ത്തി​ല്‍, റ​സാ​ഖ് ഏ​ഞ്ച​ല്‍ ബേ​ബി, സു​ധീ​ര്‍ ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക : കെകെ ശൈലജ

0
കോഴിക്കോട് :  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി...

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി...

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

0
ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി...

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണത്തില്‍ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം

0
പള്ളിക്കൽ : കുടിവെള്ള വിതരണത്തിൽ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ...