കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. സംഭവത്തിൽ ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവത്തിൽ മണിക്കൂറുകളോളം പമ്പ് അടച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പമ്പ് ജീവനക്കാരായ പ്രസാദ്, വിപിൻ എന്നിവർക്ക് സാരമായി പരിക്കേറ്റു.

കെട്ടിടത്തിൽ പതിനഞ്ചോളം തേനിച്ച കൂടുകൾ ഉണ്ട്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തേനിച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. അതുകൊണ്ട് ഇവയെ നശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. തേനീച്ച കൂട് നശിപ്പിക്കാൻ വനംവകുപ്പിന്റെ സഹായം ആവശ്യമാണെന്നും സംഭവത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും സമാന സംഭവങ്ങൾ ഉണ്ടാകുമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...