പൂര്‍ണ്ണ നഗ്നനായി മോഷണം ; ഒടുവില്‍ പോലീസ് വലയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ :  നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് അറസ്റ്റില്‍. വയനാട് സ്വദേശി അബ്ദുൽ കബീറാണ് അറസ്റ്റിലായത്‌. വീടുകളിലെത്തി ആദ്യം വാതിലിൽ മുട്ടി നോക്കുകയാണ് ഇയാൾ ചെയ്യുക. വാതിൽ തുറക്കുകയോ വീടിനകത്തുനിന്ന് പ്രതികരണമുണ്ടാകുകയോ ചെയ്താൽ ഓടിരക്ഷപ്പെടും. വാതിൽ തുറന്നില്ലെങ്കിൽ അകത്ത് ആളില്ലെന്ന് മനസിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

കണ്ണൂർ നഗരപ്രദേശങ്ങളിലാണ് കബീർ മോഷണം പതിവാക്കിയിരുന്നത്. കണ്ണൂർ ടൗൺ, താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളായി ഇയാൾ മോഷണത്തിനെത്തിയിരുന്നു. പൂര്‍ണ്ണ  നഗ്നനായി വീടുകളിൽ മോഷണത്തിനെത്തുന്നതിന്‍റെ  സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...