കൃഷി വകുപ്പ് 44 ഓണ വിപണികള്‍ ആരംഭിക്കും ; ലക്ഷ്യമിടുന്നത് പച്ചക്കറികള്‍ നേരിട്ട് സംഭരിച്ചുള്ള വിതരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃഷി വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 44 ഓണവിപണികള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി ഷീല അറിയിച്ചു. കര്‍ഷകരില്‍ നിന്നും കഴിയുന്നത്ര പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് വിപണികള്‍ വഴി വിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി കര്‍ഷകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ വാങ്ങും.

വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കും. കൃഷി വകുപ്പിന്റെ ഓണവിപണികളില്‍ കര്‍ഷകരില്‍ നിന്നുള്ള നാടന്‍ പച്ചക്കറികള്‍, നല്ല കാര്‍ഷിക മുറകള്‍ പ്രകാരം ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വട്ടവട, കാന്തല്ലൂര്‍ പച്ചക്കറികള്‍, ഇതരസംസ്ഥാന പച്ചക്കറികള്‍ എന്നിവ ലഭ്യമാക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...