വന്ദേഭാരത് എക്‌സ്പ്രസിനു തിരുവല്ലയിൽ സ്റ്റോപ്പ്‌ അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  കേന്ദ്രസർക്കാർ കേരളത്തിന്‌ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്  തിരുവല്ലയിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് പ്രവാസി കേരള കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജീവ്‌ വഞ്ചിപ്പാലം ആവശ്യപ്പെട്ടു. നിലവിൽ കൊല്ലം കഴിഞ്ഞാൽ കോട്ടയത്ത്‌ മാത്രമാണ് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. തിരുവല്ലയിൽ സ്റ്റോപ്പ്‌ അനുവദിച്ചാൽ ലക്ഷക്കണക്കിന് ശബരിമല തീർത്ഥടകർക്കു മാത്രമല്ല, മാരാമൻ കൺവെൻഷൻ, പ്രത്യക്ഷ രക്ഷ ദൈവസഭ കൺവെൻഷൻ, ചെറുകോൽ പുഴ ഹിന്ദു മത കൺവെൻഷൻ, എന്നിവക്കൊക്കെ പ്രയോജനപ്രദമാകും എന്ന് അദ്ദേഹം വ്യക്തമാക്കി.  തിരുവല്ല ലയൺസ് ക്ലബ്‌ ഹാളിൽ ചേർന്ന സ്റ്റീറിങ് കമ്മിറ്റി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ തോമസ് മോഡി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ തോമസ് മാത്യു നാരങ്ങാനം അധ്യക്ഷത വഹിച്ച യോഗത്തിൽ എബ്രഹാം തോമസ്, സാം കുളപ്പള്ളിൽ, എബി സാം,ചെറിയാൻ വര്ഗീസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള...

ഉൾക്കാട്ടിൽ കുടുങ്ങി യുവാക്കൾ , രക്ഷകരായി അഗ്‌നിരക്ഷാസേന

0
തൊടുപുഴ : വാഗമണ്ണില്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് തുണയായി അഗ്‌നിരക്ഷാസേന. മൂവാറ്റുപുഴ...

‘മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി’; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ...

0
തിരുവനന്തപുരം : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിറ്റ് സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ...

ബന്ധു നിയമനം ; കെ പി സി സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ വിമർശനം

0
തിരുവനന്തപുരം: ബന്ധു നിയമനത്തിൽ പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെപിസിസി സമ്പൂർണ്ണ...