സ്ട്രോബെറി കഴിക്കുന്നത് നല്ലതാണ് ; ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

For full experience, Download our mobile application:
Get it on Google Play

സരസഫലങ്ങളിൽ ഏറ്റവും ആരോ​ഗ്യകരമായ പഴമാണ് സ്ട്രോബെറി. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ സ്‌ട്രോബെറി ആരോ​ഗ്യത്തിന് സഹായകമാണ്. ആന്തോസയാനിൻ, ക്വെർസെറ്റിൻ, എലാജിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. സ്ട്രോബെറി പതിവായി കഴിക്കുന്നത് വെളുത്ത രക്താണുക്കളുടെയും കൊളാജൻ്റെയും ഉത്പാദനത്തിന് സഹായകമാകും. ഉയർന്ന അളവിലുള്ള ആന്തോസയാനിനും പൊട്ടാസ്യവും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതേസമയം, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
സ്ട്രോബെറിയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...