പെരുനാട്ടില്‍ വീണ്ടും പേപ്പട്ടി ആക്രമണം ; നാലു പേർക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്ടില്‍ വീണ്ടും പേപ്പട്ടി ആക്രമണം. പെരുനാട് മാര്‍ക്കറ്റില്‍ തെരുവുനായ നിരവധി പേരെ ആക്രമിച്ചു. അത്തിക്കയം, പെരുനാട് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പെരുനാട് സ്വദേശി ഉഷ എന്നയാളെയാണ് ആദ്യം ആക്രമിച്ചത്. നായയുടെ കടിയേറ്റവരെ പെരുനാട് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നടത്തിയ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മടത്തുംമൂഴിയിലും അത്തിക്കയം റോഡിലേക്കും കടന്ന നായ ഇരുചക്ര വാഹന യാത്രക്കാരേയും, കാല്‍നട യാത്രക്കാരേയുമാണ് ആക്രമിച്ചത്.

പേവിഷബാധയുള്ള നായ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ ആക്രമണം ചെറുക്കുന്നതിനിടെ അടിയേറ്റ നായ ചത്തു. സ്ഥലത്ത് പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവര്‍ത്തകരോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ആരോപണം ഉണ്ട്. കഴിഞ്ഞ ദിവസം കന്നുകാലികളേയും ഈ നായ ആക്രമിച്ചതായി പറയുന്നു. മുന്‍പ് പേപ്പട്ടി ആക്രമണത്തില്‍ ഒരു കുട്ടി മരണമടഞ്ഞ സംഭവം പെരുനാട്ടില്‍ ഉണ്ടായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....