കല്ലുപ്പാറയെ വിറപ്പിച്ച് തെരുവുനായ്ക്കള്‍ ; ഭീതിയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : കല്ലൂപ്പാറയിൽ കഴിഞ്ഞയാഴ്ച നാലുപേർക്കാണ് പട്ടിയുടെ കടിയേറ്റത്. കൊല്ലമലപ്പടി, കീരുവള്ളിപ്പടി, കുറഞ്ഞൂക്കടവ് തുടങ്ങിയ ഭാഗങ്ങൾ ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്. വീടിന് മുറ്റത്ത് നിൽക്കുമ്പോഴാണ് ഗേറ്റിന് ഇടയിലൂടെ ഞെരുങ്ങിയെത്തിയ പട്ടി കടിച്ചിട്ടുപോയതെന്ന് ചെറുമത കൊച്ചുപാറയ്ക്കൽ ഷെൽബി പറയുന്നു. അഞ്ചുതവണ കുത്തിവെപ്പ്‌ എടുക്കേണ്ടിവന്നു. കുട്ടികളെ ഭയപ്പാടോടെയാണ് സ്കൂളിലേക്കയയ്ക്കുന്നത്. തുറന്ന സ്ഥലത്ത് തൊഴിലുകളിൽ ഏർപ്പെടുന്നവരും ആശങ്കയോടെയാണ് കഴിയുന്നത്. അഞ്ചിലധികം നായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുകയും കാണുന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്യുന്നു. ഇവയെ പിടികൂടി പേവിഷ ബാധക്കെതിരേയുള്ള കുത്തിവെപ്പ്‌ നൽകാൻ ജില്ലാപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പാക്കിയിട്ടില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...