Sunday, July 21, 2024 12:48 pm

തെ​രു​വു​നാ​യ്​ വ​ട്ടം​ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണു ; ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തു​റ​വൂ​ർ: തെ​രു​വു​നാ​യ്​ വ​ട്ടം​ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രക്കാരനാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളിയ്ക്ക് പരിക്ക്. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്. നീ​ണ്ട​ക​ര സെ​ന്‍റ്​ മാ​ർ​ട്ടി​ൻ​സ് പ​ള്ളി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടം നടന്നത്. അപകടത്തിൽ ഇയാളുടെ ഇ​രു​കൈ​യും ഒ​ടി​ഞ്ഞു. ഇയാളെ ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭരണം പോയാലും വേണ്ടില്ല ; പോത്തും പിടിയും വിളമ്പിയ ആൾ പാർട്ടിയിൽ വേണ്ട ;...

0
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പിടിയും പോത്തും വിളമ്പി കോട്ടയത്തെ യുഡിഎഫ് വിജയം...

സൈന്യം എത്താൻ വൈകും ; പുഴയിൽ വീണ്ടും തിരച്ചിൽ തുടങ്ങാൻ തീരുമാനം

0
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

0
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ...

‘അർജുനെ രക്ഷപ്പെടുത്താൻ ഇടപെടണം’ ; സുപ്രിംകോടതിയിൽ ഹർജി

0
അങ്കോല : കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി...