മലപ്പുറത്ത് തെരുവ് നായ വൃദ്ധയെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പള്ളിക്കുത്ത് ഞാറപ്പാടത്ത് വൃദ്ധയെ തെരുവ് നായ വീട്ടില്‍ക്കയറി കടിച്ചു. എസ് എന്‍ ഡി പി മന്ദിരത്തിന് സമീപം തലാപ്പില്‍ ചിരുത(91)യെയാണ് നായ കടിച്ചത്. അടുക്കള ഭാഗത്ത് പുറത്തിരിക്കുകയായിരുന്നു ചിരുത. ഈ സമയം സമീപത്തേക്ക് ഓടിവന്ന രണ്ട് നായ്ക്കളില്‍ ഒന്ന് ചിരുതയുടെ അടുത്തേക്ക് ഓടിവരികയായിരുന്നു. അപ്പോഴേക്കും ഇവര്‍ വീടിനകത്ത് കയറിയെങ്കിലും നായ പിന്തുടര്‍ന്നെത്തി കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മക്കളും മറ്റും ഓടിവന്ന് ബഹളം വെച്ചതിനെ തുടര്‍ന്നാണ് നായ ഓടിപ്പോയത്. ഇവര്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി...

0
കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ...

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...