കോവിഡ് ബോധവല്‍ക്കരണ തെരുവ് നാടകവുമായി കോന്നി സെന്റ് തോമസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം

For full experience, Download our mobile application:
Get it on Google Play

കോന്നി : തവളപ്പാറ സെന്റ് തോമസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ബോധവല്‍ക്കരണ തെരുവ് നാടകം ‘കരുതാം പൊരുതാം’ നടത്തി. വിദ്യാര്‍ത്ഥികള്‍ വേഷമിട്ട നാടകത്തില്‍ കോവിഡ് ബോധവല്‍ക്കരണവും ജനങ്ങള്‍ ജാഗ്രത കൈവിടാതിരിക്കണമെന്നതായിരുന്നു മുഖ്യസന്ദേശം. കോന്നി നഗരം കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലായി നടത്തിയ നാടകത്തിന്റെ ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ കോന്നി സ്‌പെഷ്യല്‍ പോലീസ് ഓഫിസര്‍ സുനില്‍ കുമാര്‍, കോളേജ് ഡയറക്ടര്‍ ഫാ. ഡേവിഡ് , പ്രിന്‍സിപ്പല്‍ ഡോ.പി.കെ ജോസുകുട്ടി, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അജു ഫിലിപ്പ്, പ്രൊഫ.റ്റിജോ വര്‍ഗീസ് എന്നിവരും  പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...