Friday, September 6, 2024 11:29 pm

ഡ്രോൺ ദുരുപയോഗം തടയാൻ കർശനനടപടികൾ

For full experience, Download our mobile application:
Get it on Google Play

ദുബായ്: യു.എ.ഇ.യിൽ ഡ്രോൺ ദുരുപയോഗം തടയാൻ കർശനനടപടികൾ. പരിശോധന ശക്തമാക്കുന്നതോടൊപ്പം ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം ഇനി ഫീസ് നൽകേണ്ടിവരും. 200 ദിർഹംമുതൽ 10,000 ദിർഹംവരെയാണ് വിവിധ സേവനങ്ങൾക്കുള്ള ഫീസ്. ഡ്രോൺ പെർമിറ്റ് നൽകൽ, പുതുക്കൽ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ, സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ 17 തരം സേവനങ്ങൾ വിശദീകരിക്കുന്ന കാബിനറ്റ് പ്രമേയത്തിലാണ് നിരക്കുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ ഫീസ് നിരക്കുകൾ എപ്പോൾ പ്രാബല്യത്തിലാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

10, പ്ലസ്ടു ഉള്ളവ‍ര്‍ക്ക് വരെ അവസരം, 75 കമ്പനികളിൽ 5000 ഒഴിവ്, സൗജന്യ രജിസ്ട്രേഷൻ...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ്...

പൂവിളിയുടെ പുലരിയിൽ പുതിയ അതിഥി, അര്‍ധരാത്രിയെത്തിയ ആൺകുഞ്ഞിന് പേര് ശ്രാവൻ, ഈ വര്‍ഷത്തെ 13ാമൻ...

0
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഓണ നാളുകൾ ആരംഭിക്കേ സംസ്ഥാന ശിശുക്ഷേമ സമിതി...

സ്വിഗ്ഗി ജീവനക്കാരൻ കമ്പനിയിൽ നിന്ന് വെട്ടിച്ചത് 33 കോടിയിലധികം രൂപ ; വെളിപ്പെടുത്തിയത് കമ്പനി...

0
ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലെ ഒരു മുൻജീവനക്കാരൻ കമ്പനിയിൽ...

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പീഡന പരാതി നൽകിയെന്ന് പൊന്നാനിയിലെ വീട്ടമ്മ

0
മലപ്പുറം: പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയതായി പൊന്നാനിയിലെ...