അന്‍പതിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ അതത് പ്രദേശത്തെ പഞ്ചായത്തിലും നഗരസഭയിലും മുന്‍കൂട്ടി അറിയിക്കണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിവാഹവും ചോറൂണും ഗൃഹപ്രവേശവുമടക്കം അന്‍പതിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ അതത് പ്രദേശത്തെ പഞ്ചായത്തിലും നഗരസഭയിലും മുന്‍കൂട്ടി അറിയിക്കണം. പൊതു, സ്വകാര്യ ചടങ്ങുകളിലും ആഘോഷങ്ങളിലും ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ഇത്തരം ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഹരിതചട്ടം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായി ഒഴിവാക്കുകയും പുനരുപയോഗിക്കാവുന്നവ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....