മുംബൈയില്‍ കനത്ത മഴ : നഗരം വെള്ളത്തില്‍ മുങ്ങി ; ട്രെയിന്‍ സര്‍വ്വീസുകള്‍ മാറ്റി സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്ക് അവധി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയില്‍ കനത്ത മഴ. ഇതുമൂലം നഗരം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളും റെയിലുകളും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ മാറ്റി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രി മുഴുവന്‍ കനത്ത മഴയായിരുന്നു. പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ ഏതാണ്ട് 150-200mm ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അടുത്ത 24 മണിക്കൂറില്‍ ഇനിയും മഴ ശക്തമായേക്കും. പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരിക്കിടെ വന്നെത്തിയ മഴ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...