സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരണത്തിനിരയായത് വയനാട്, കോഴിക്കോട് സ്വദേശികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് മരണത്തിനിരയായത് വയനാട് , കോഴിക്കോട് സ്വദേശികള്‍. കോഴിക്കോട് കളന്‍തോട് അങ്ങാടിയില്‍ പലചരക്കു വ്യാപാരി ആയിരുന്ന പരതപ്പൊയില്‍ സ്വദേശി ഇറക്കോട്ടുമ്മല്‍ സുലൈമാന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തിനാല് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയിലാണ് സുലൈമാന്‍ കോവിഡ് മരണത്തിന് കീഴടങ്ങിയത്.എന്നാല്‍ ഇദ്ദേഹത്തിന്റെ മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

വയനാട് മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണന്‍ ആണ് കോവിഡ് മൂലം മരിച്ചത്. ഇദ്ദേഹത്തിന് അറുപത് വയസായിരുന്നു. ഈ മാസം 13 നാണ് കോവിഡ് 19 സ്ഥിരീകരിച്ച്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം പ്രമേഹരോഗിയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ ഇത് വരെ 572 പേരാണ് സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച്‌ മരിച്ചത്. ഇതില്‍ 186 മരണവും തിരുവനന്തപുരത്താണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...