അദ്ധ്യാപകര്‍ രണ്ട് ഡോസ് വാക്സിനേഷന്‍ കഴിഞ്ഞവരാണെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം – തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അദ്ധ്യാപകര്‍ 100% പേരും രണ്ട് ഡോസ് വാക്സിനേഷന്‍ കഴിഞ്ഞവരാണെന്ന്  സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നിര്‍വ്വാഹകസമിതി ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പൂർത്തിയാകാതെ കോളേജുകളും സ്ക്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിയ്ക്കണമെന്ന് നിര്‍വ്വാഹകസമിതി പറഞ്ഞു.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വാക്സിനേഷന്‍ രണ്ടു ഡോസ് എടുക്കാത്ത അദ്ധ്യാപകരുടെ ഓഫ് ക്ളാസ് അറ്റന്റ് ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുന്നത് വളര്‍ന്നുവരുന്ന തലമുറയോട് ചെയ്യുന്ന ദ്രോഹമാണ്.

കോളേജുകളും സ്ക്കൂളുകളും തുറക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാണെങ്കില്‍ വാക്സിനേഷന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിട്ടില്ലാത്ത അദ്ധ്യാപകര്‍ക്ക് ശമ്പളമില്ലാത്ത നിര്‍ബ്ബന്ധിത അവധി നല്‍കി മാറ്റി നിര്‍ത്തണം. വിദ്യാലയങ്ങള്‍ കോവിഡ് പരത്തുന്ന കേന്ദ്രമാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും നിവേദനം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...