Friday, March 21, 2025 3:51 pm

ഒ​മാ​നി​ൽ ശക്തമായ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത ; മുന്നറിയിപ്പ് നൽകി അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

മ​സ്ക്ക​റ്റ് : ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. മ​സ്ക്ക​റ്റ്, തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, അ​ൽ ദാ​ഖി​ലി​യ, അ​ൽ ദാ​ഹി​റ, അ​ൽ ബു​റേ​മി എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സ​മ​തി​യു​ടെ മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് മൂ​ന്ന് വ​രെ പൊ​ടി​ക്കാ​റ്റ് തു​ട​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

15 മു​ത​ൽ 35 നോ​ട്സ് വേ​ഗ​ത​യി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വി​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ‌ പ​റ​യു​ന്നു. പൊ​ടി​ക്കാ​റ്റി​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദ്യ​ശ്യ​പ​രി​ധി കു​റ​യാ​ൻ സാ​ദ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശവും ഇതിനോടകം നൽകിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്രത്തിന് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: ജെ. പി നഡ്ഡയുമായി കൂടിക്കാഴ്ച അനുവദിച്ചെന്ന വാർത്തയിൽ ഫേസ്ബുക്ക് പ്രതികരണവുമായി...

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

0
കോഴിക്കോട്: വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി അബ്ദുൽ കരീം,...

ഇന്തൊനീഷ്യയിലെ ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു

0
ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു....

മലപ്പുറത്ത് 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

0
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ കുഴൽപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24...