എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ഥിനി പരീക്ഷാ കേന്ദ്രത്തില്‍ വച്ച്‌ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗ്ളുറു : കര്‍ണാടക എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ഥിനി പരീക്ഷാ കേന്ദ്രത്തില്‍ വച്ച്‌ കുഴഞ്ഞുവീണ് മരിച്ചു. അക്കോരു സ്വദേശിനി അനുശ്രീ (15) യാണ് മരിച്ചത്. മൈസുറു നര്‍സിപൂര്‍ താലൂകിലെ വിദ്യോദയ ഇഎം സെന്ററിലായിരുന്നു വിദ്യാര്‍ഥിനി പരീക്ഷ എഴുതിക്കൊണ്ടിരുന്നത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. മടപ്പുര ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ലോകല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആദ്യം ആവശ്യപ്പെട്ടത് ചർച്ച, പിന്നീട് നിലപാട് മാറ്റി’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര...

0
ന്യൂഡിൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര...

മഹാരാഷ്ട്രയിൽ പട്ടാപ്പകലിൽ സിനിമ സ്റ്റൈൽ കവർച്ച; തോക്ക് ചൂണ്ടി ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം...

0
മുംബൈ: മഹാരാഷ്ട്രയിലെ ജ്വല്ലറിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. പാല്‍ഘറിലെ...

രഞ്ജിനി ഹരിദാസിനെ അപമാനിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

0
തൃശൂർ: പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി...

നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

0
കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക...